NEWS TEXT

സമഗ്രവിദ്യാഭ്യാസപരിപാടി നിറവ് 15-9-2015 ആരംഭിക്കുന്നു

Saturday 27 December 2014

പുതുവത്സരാശംസകള്‍
2015

Thursday 23 October 2014

കഥ


മിന്നുവും മിട്ടുവും
മിന്നുമോള്‍ക്ക് ഒരു ചേട്ടനുണ്ട്. അവര്‍ തമ്മില്‍ എപ്പോഴും വഴക്കടിക്കും.അങ്ങെനെയിരിക്കെ അവര്‍ സ്കൂളില്‍ പോകാന്‍ തുടങ്ങി. മിന്നുമോള്‍ ഒന്നാംക്ലാസ്സിലും മിട്ടു രണ്ടാംക്ലാസ്സിലും ആണ്.ഒരു ദിവസം മിട്ടുവിന് മിന്നുവിനെ അപകടത്തിലാക്കാനുള്ള ബുദ്ധി തെളിഞ്ഞുവന്നു.അതിനു കൂട്ടായി മിട്ടുവിന്റെ കൂട്ടുകാരനുണ്ട്.ആ ദിവസം വൈകുന്നേരം അവര്‍ രണ്ടുപേരും സ്കൂള്‍ വിട്ടു വരികയായിരുന്നു.അതിനു മുന്പില്‍ മിട്ടുവിന്റെ കുട്ടുകാര്‍ വഴിയരികില്‍ ഒരു വലിയ കല്ലു വച്ചു.മിട്ടു മിന്നുവിനോട് ഇഷ്ടമുള്ളതു പോലെ അഭിനയിച്ചു.പാവം മിന്നുമോള്‍ അതൊക്കെ വിശ്വസിക്കുകയും ചെയ്തു. അവന്‍ മിന്നുമോളോട് പറഞ്ഞു.എന്റെ മുഖത്തു നോക്കാന്‍ , അതു പറഞ്ഞത് കല്ലിനടുത്ത് എത്താനാകുന്പോഴാണ്.ദുഷ്ടന്‍ മിട്ടു പറഞ്ഞത് കേട്ട് മിന്നുമോള്‍ അവന്റെ മുഖത്തു നോക്കി പാവം മിന്നുമോള്‍ അവള്‍ കല്ലു തട്ടി വീഴുകയും ചെയ്തു.അപ്പോള്‍ മിട്ടു അതുകണ്ട് പൊട്ടിച്ചിരിച്ചു. അപ്പോള്‍ അതുവഴി വന്ന അവരുടെ കുട്ടമ്മാമന്‍ അതുകണ്ട് മിട്ടുവിനെ ഒരുപാട് വഴക്കു പറയുകയും ചെയ്തു. പിറ്റേ ദിവസം സ്കൂളില്‍ നിന്നു കൂട്ടുകാരൊടൊപ്പം ഓടിക്കളിക്കുകയായിരുന്നു മിട്ടു. ആ സമയം മിട്ടു ഒരു കുഴിയില്‍ വീണു. അത് ആരും കണ്ടില്ല. ആ സമയം മിന്നുമോള്‍ അതിലെ നടന്നു വരികയായിരുന്നു.മിന്നുമോള്‍ മിട്ടുവിന്റെ കരച്ചില്‍ കേട്ടു. അവള്‍ അവനെ രക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷെ അത് ആഴമുള്ള കുഴിയായിരുന്നു.മിന്നു ഓടിപ്പോയി അദ്ധ്യാപകരെ വിളിച്ചു കൊണ്ടുവന്നു.അവര്‍ മിട്ടുവിനെ രക്ഷിച്ചു.മിന്നുമോള്‍ക്ക് സന്തോ‍ഷമായി. മിട്ടു എല്ലാവരൊടും നന്ദി പറഞ്ഞു. പിന്നീട് ഒരിക്കലും അവന്‍ ആരൊടും വഴക്കടിച്ചില്ല.
ദിയദിനേശന്‍
4 th standered

drawing




1st standered 
m.s.sreenanada




Thursday 16 October 2014

ഞങ്ങളും കൂടെയുണ്ട്

ക്യഷിയുടെ പ്രധാന്യം അറിഞ്ഞതു മുതല്‍ ഞങ്ങളും നിങ്ങള്‍ക്കൊപ്പം കൂടി പ്രവര്‍ത്തിക്കാം ക്യഷി അഭിവൃദ്ധിപ്പെടുത്താം ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ

സാക്ഷരം ഉണര്‍ത്ത് ക്യാംപ് 2014 october .2


സാക്ഷരം ഉണര്‍ത്ത് ക്യാംപ്


സാക്ഷരം ക്യാംപ്

             സാക്ഷരം ക്യാംപ് ഉദ്ഘാടനം.സംഗീത [മദര്‍ പി.ടി.എ.പ്രസിഡന്റ് ]

സാക്ഷരം ക്യാംപ്

സാക്ഷരം ക്യാംപ് സ്വഗതം . കെ.വി.രാജീവന്‍ [ഹെഡ് മാസ്റ്റര്‍]

october.2.ഗാന്ധിജയന്തി

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിജിയുടെ ജന്മദിനാഘോഷം

ഗാന്ധിജയന്തി

സ്കൂള്‍ പരിസരവും വ്യത്തിയാക്കല്‍

സാക്ഷരം




അക്ഷരം അറിയാതെ പോകരുത് ഒരു കുരുന്നും

Monday 22 September 2014

വിത്ത് വിതരണം



കേരള ക്യഷിഭവന്‍ നല്‍കിയ വിത്ത് വിതരണം Head master : k .v .Rajeevan

പ്രധാനമന്ത്രിയുടെ പ്രസംഗം


സ്മ്യതിമാധുര്യം 2014


                                                കെ. നാരായണന്‍ മാസ്റ്റര്‍
                                                 രാമനാഥഅയ്യര്‍ മാസ്റ്റര്‍






                                                      പി.രാമചന്ദ്രന്‍മാസ്റ്റര്‍
                                         ആശംസ. വാര്‍ഡ് കൗണ്‍സിലര്‍ സുജാത
                             ആശംസ  .  സകൂള്‍ മാനേജര്‍ കോട്ടുവല കുഞ്ഞിക്കണ്ണന്‍

വര്‍ണ്ണാഭമായ ഓണാഘോഷം

 2014 ലെ ഓണം പൂക്കളം

Friday 19 September 2014

Wednesday 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Thursday 4 September 2014

Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )

Thursday 28 August 2014

പത്രവിതരണം

പത്രവിതരണം .വി.ഗൗരി [നീലേശ്വരം മുന്‍സിപല്‍ ചെയര്‍പേഴ്സണ്‍] നിര്‍വഹണം 
പത്രം സ്പോണ്‍സര്‍ രാജീവന്‍ [അര്‍ബണ്‍ ബാങ്ക് മാനേജര്‍ നീലേശ്വരം]










Saturday 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി




ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.